അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
വിടവാങ്ങല്‍
Wednesday, September 16, 2009
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)

ഈ വീട്ടിലെ ഘടികാരം ബധിര കര്‍ണം.
അതിന്റെ രണ്ട്‌ കയ്യുകള്‍
ഊമ വായ, പശ്‌ചാത്തപിക്കാത്തത്‌
അതിന്‌ സ്വന്തമായ നിശ്ശബ്‌ദതയോട്‌ പോലും.

പൊടി അതിന്റെ ചിറകുകളെ
തിന്നു തീര്‍ത്തു.

ഈ വീട്ടിലെ ഘടികാരം
ഉപ്പിലിപ്പിട്ട ചിത്രശലഭം
അന്ധമായ ചുമരില്‍
തൂങ്ങിക്കിടക്കുന്ന ഏകാന്തത.


 

 
3പ്രതികരണം:
  • Blogger aneeshans

    പൊള്ളുന്നതും തണുക്കുന്നതും എങ്ങനെ പകര്‍ത്തും.
    നാസര്‍,നസീര്‍ നല്ല സംരംഭം.
    ഈ കവിതകളെ പരിചയപ്പെടുത്തിയതിന് നിറയെ നന്ദി

     
  • Blogger പാവപ്പെട്ടവൻ

    സത്യത്തില്‍ ഒന്നും മനസിലായില്ല കവി പറയാന്‍ ശ്രമിച്ചത് കുറെ വാക്കുകള്‍ മാത്രമോ

     
  • Blogger എം പി.ഹാഷിം

    വല്ലാത്ത ഒരുതരം രീതി

     

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)