അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
താക്കോല്‍
Wednesday, September 16, 2009
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)

നിന്റെ വീടിന്റെ
താക്കോല്‍
എന്റെ കീശയില്‍ കണ്ടു.
എന്നാല്‍ നിന്റെ വീട്‌
എവിടെയെന്ന്‌
എനിക്കറിയില്ല.
അതിനാല്‍
നഗരത്തിന്റെ
എല്ലാ വാതിലുകളും
എനിക്ക്‌ തള്ളി തുറക്കേണ്ടി വന്നു.

ഓരോ തുറക്കലിലും
നിന്നെ കണ്ടു.

എന്നിട്ടും ഇപ്പോഴും
നീ എവിടെ താമസിക്കുന്നുവെന്നും
ലോകം മുഴുവനായി
നിന്റെ വീടിന്റെ
താക്കോലായി
മാറുന്നത്‌
എന്തുകൊണ്ടെന്നും
എനിക്കറിയില്ല.


 

 
0പ്രതികരണം:

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)