അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
മുറിവുകളുടെ പെണ്ണിന്‌
Wednesday, September 16, 2009
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)

സ്വപ്‌നങ്ങള്‍
ഒളിച്ചുവെച്ച
ഒരു രഹസ്യഗാനം
നിനക്കുണ്ടെന്ന്‌
വിശ്വസിക്കുന്നു.
അത്‌ മൂളുമ്പോള്‍
മാത്രം നീ ചിരിക്കുന്നുവെന്നും.

ഇതാണ്‌ സ്‌നേഹം
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു
എന്നു പറയിപ്പിക്കുന്നത്‌.

നീ പെണ്ണ്‌
വഞ്ചനയേയും
മുറിവുകളേയും
സ്‌നേഹിക്കാന്‍
പഠിച്ചവള്‍.
തക്കാളിയും
പഴച്ചാറും
മണക്കുന്നവള്‍.

നിന്റെ ചുടലച്ചാരത്തില്‍
നിന്ന്‌ പെറുക്കിയ
എല്ലുകള്‍
എന്റെ തൊലിക്കുള്ളില്‍
സൂക്ഷിക്കുന്നു.


 

 
1പ്രതികരണം:
  • Blogger Aardran

    നീ പെണ്ണ്‌
    വഞ്ചനയേയും
    മുറിവുകളേയും
    സ്‌നേഹിക്കാന്‍
    പഠിച്ചവള്‍.
    തക്കാളിയും
    പഴച്ചാറും
    മണക്കുന്നവള്‍.

    ഹായ്‌, മനോഹരം പെണ്മ മണക്കുന്ന ഈ വരികള്‍

     

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)