അഡോണിസ്‌ 
(ലെബനീസ്‌ കവി)
മൊഴിമാറ്റം
വി.മുസഫര്‍ അഹമ്മദ്‌
സമകാലിക അറബി സാഹിത്യം
ലോക ചക്രവാളത്തിലേക്ക്‌

മുസഫര്‍ അഹമ്മദിന്റെ
കവിതാനിരീക്ഷണം
എഡിറ്റര്‍
നാസര്‍ കൂടാളി
ലേഔട്ട്
നസീര്‍ കടിക്കാട്
പുതുകവിത
പെരുന്നാള്‍ പതിപ്പ് 2009
സ്യൂട്ട്‌ കേസ്‌
Wednesday, September 16, 2009
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)

ഒരു മനുഷ്യന്‍
സ്യൂട്ട്‌ കേസിനുള്ളില്‍
ജീവിക്കുന്നു.
കാലുകള്‍ പിണച്ച്‌
കിടന്നു കൊണ്ട്‌.

ഒരിക്കല്‍ ചക്രവാളത്തിലൂടെ
ആട്ടിന്‍ പറ്റങ്ങള്‍ നടന്നു പോകുന്നത്‌
അദ്ദേഹം കണ്ടു.
അയാള്‍ സ്വന്തം
മുത്തച്ഛനെ
ഓര്‍ത്തു.
അയാള്‍
ഗുഹക്കുള്ളില്‍
മെഴുകുതിരി
കത്തിച്ചു.
പിന്നീട്‌
അതിനെ
വലം വെക്കാന്‍
തുടങ്ങി

നൂറ്റാണ്ടുകള്‍ക്ക്‌
പിറകെ നൂറ്റാണ്ടുകള്‍,
അയാളുടെ നിഴല്‍
പൊടിയുന്നത്‌ വരെ.

അയാളുടെ
ദിവസങ്ങള്‍
കണ്ണീര്‍ കിണറുകളായി
തോര്‍ന്നു.


 

 
0പ്രതികരണം:

Post a Comment

അറബ് കവിതകള്‍ >>
 


നയോമി ഷിഹാബ് നൈ
(ഫലസ്‌തീന്‍)
നതാലി ഹന്ദല്‍
(ഫലസ്‌തീന്‍)
ദുന്‍യാ മിഖായേല്‍
(ഇറാഖ്‌)
സുഹൈര്‍ ഹമ്മാദ്‌
(ഫലസ്‌തീന്‍)
ഹുല അല്‍ ദഗ്‌ഫാഗ്‌
(സൗദി)
ഥാനി അല്‍ സുവൈദി
(യു.എ.ഇ-റാസല്‍ഖൈമ)
സൈഫ്‌ അല്‍ റഹ്‌ബി
(ഒമാന്‍)
ദോറിസ് സാഫി
(ഫലസ്തീനി)